റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഹൃദയം മാറ്റി വയ്ക്കൽ

മസ്തിഷ്‌ക മരണം സംഭവിച്ച അര്‍ജുന്‍റെ ഹൃദയം എയര്‍ ആംബുലന്‍സ് വഴി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലെത്തി

ഹൈലൈറ്റുകൾ

  • പ്രധാന വിവരങ്ങൾ
  • കണ്ണൂർ സ്വദേശി അർജുൻ (23) മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടർന്ന് അവയവദാനം നടത്തി.
  • അർജുന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെത്തി.
  • ഹൃദയം മലപ്പുറം സ്വദേശിയായ 48-കാരന് നൽകും.
  • കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും വൃക്കകൾ കണ്ണൂർ ആസ്റ്റർ മിംസിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും നൽകും.
  • മേയ് 28-ന് ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്നാണ് അർജുന് മസ്തിഷ്‌കമരണം സംഭവിച്ചത്
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *