റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കാട്ടാന ആക്രമണം

ആതിരിപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വകുപ്പ് മന്ത്രിയുടെ പ്രതികരണം

ഹൈലൈറ്റുകൾ

  • പ്രധാന വിവരങ്ങൾ
  • വന്യമൃഗ ആക്രമണം തടയാൻ “ഒറ്റമൂലി” ഇല്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
  • അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ കർഷകൻ മോഹനൻ (65) മരിച്ചു.
  • സംഭവത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിനാണെന്ന് മന്ത്രി സമ്മതിച്ചു.
  • മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം; ആദ്യ ഗഡു ഉടൻ നൽകും.
  • ജൂൺ 1-ന് ഉന്നതതല യോഗം ചേരും; സംഭവത്തെക്കുറിച്ച് വിശദ റിപ്പോർട്ട് തേടിയിട്ടുണ്ട്
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *