റിപ്പോര്‍ട്ട്
News Editor
പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ്

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് തുടരുന്നു ; കണ്ണൂരിലും കോഴിക്കോടും റെയ്ഡ് അവസാനിച്ചു

ഹൈലൈറ്റുകൾ

  • പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും വസതികളിലെ ഇഡി റെയ്ഡ് അവസാനിപ്പിച്ചു.
  • കണ്ണൂരിലെ പിണറായിയുടെ വീടിന് മുന്നിൽ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തി; ഇഡി ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യങ്ങളും ഉയർന്നു.
  • ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തുപോകുന്നതിനായി സിപിഎം നേതാക്കളുമായി ചർച്ചകൾ നടത്തി വരികയാണ്.
  • ഇ.പി. ജയരാജൻ, എം.വി. ജയരാജൻ, പി. ജയരാജൻ, കെ.കെ. രാഗേഷ്, ശിവദാസൻ തുടങ്ങിയ സിപിഎം നേതാക്കൾ സ്ഥലത്തെത്തി.
  • മെയ് 27 രാവിലെ ആറുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്; സംസ്ഥാനത്ത് ആകെ 12ഓളം ഇടങ്ങളിൽ ഇഡി പരിശോധന നടത്തി

Leave a Reply

Your email address will not be published. Required fields are marked *