ലോറിയിൽ തട്ടി ഒടിഞ്ഞ കൊമ്പ് പിന്നാലെ വന്ന യൂബർ ടാക്സിയിലേക്ക് വീണു
- ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് വീണു.
- ഇന്നലെ ഉച്ചയോടെ ചൂണ്ടൽ പാലത്തിനടുത്താണ് അപകടം.
- യൂബർ ടാക്സിയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും രക്ഷപ്പെട്ടു.
- മുന്നിലെ ലോറി മരക്കൊമ്പിൽ തട്ടിയതോടെയാണ് കൊമ്പ് ഒടിഞ്ഞുവീണത്.
- അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗത തടസ്സം ഉണ്ടായി

