കടുത്തുരുത്തിയിൽ സ്വകാര്യ ബസിൽ യാത്രക്കിടെ തർക്കം; ഭാര്യക്കും ഭർത്താവിനും പരിക്ക്, മകൾ ഭീതിയിൽ
- കുട്ടി ഉറങ്ങിപ്പോയതിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങാൻ വൈകിയതോടെയാണ് തർക്കം തുടങ്ങിയത്.
- കടുത്തുരുത്തി ടൗണിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
- സജീവ്, ഭാര്യ രാജിഷ, മകൾ എന്നിവരാണ് ആക്രമണത്തിനിരയായത്.
- ചോദ്യം ചെയ്ത ഭർത്താവിനെയും തടയാൻ എത്തിയ ഭാര്യയെയും കണ്ടക്ടർ മർദിച്ചെന്നാണ് പരാതി.
- കേസെടുത്ത പൊലീസ് ബസ് ജീവനക്കാരന് ഹാജരാകാൻ നോട്ടീസ് നൽകി.

