റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഷാർജയിൽ മലയാളി യുവതിയെയും അഞ്ചുവയസുകാരി മകളെയും മരിച്ച നിലയിൽ കണ്ടെത്തി

May 24, 2026 - 12:42 am

കണ്ണൂർ സ്വദേശിനിയായ ആർ‍ഷയും മകൾ റൂഹിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല

  • ഷാർജയിൽ മലയാളി യുവതിയെയും അഞ്ചുവയസുകാരി മകളെയും മരിച്ച നിലയിൽ കണ്ടെത്തി..
  • ബുധനാഴ്ച രാത്രി അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം.
  • കണ്ണൂർ അഴീക്കോട് സ്വദേശിനിയായ ആർ‍ഷയും മകൾ റൂഹിയുമാണ് മരിച്ചത്.
  • മരണകാരണം വ്യക്തമല്ല; ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.
  • ഓൺലൈൻ ബിസിനസ് നടത്തിയിരുന്ന ആർ‍ഷയുടെ മരണം പ്രവാസി മലയാളികളെ ഞെട്ടിച്ചു
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *