റിപ്പോര്‍ട്ട്
News Editor
സംസ്ഥാനത്തെ ഭരണമാറ്റം-റസൂല്‍ പൂക്കുട്ടിയുടെ രാജി

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് റസൂല്‍ പൂക്കുട്ടി

May 23, 2026 - 12:30 pm

ഹൈലൈറ്റുകൾ

  • ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി രാജിവെച്ചു.
  • സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി
  • സംവിധായകന്‍ രഞ്ജിത് രാജിവെച്ചതിന് പിന്നാലെയായിരുന്നു പൂക്കുട്ടിയുടെ നിയമനം.
  • ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെന്‍ഷന്‍ 5000 ആയി വര്‍ധിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *