റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സിൽവർലൈൻ പദ്ധതി

അതിവേഗ റെയിലിന് വിരാമം; ജനകേന്ദ്രിത ഗതാഗത നയവുമായി വി.ഡി. സർക്കാർ

May 22, 2026 - 7:41 am

ഭൂമി ഏറ്റെടുക്കൽ റദ്ദാക്കും, കേസുകൾ പിൻവലിക്കും

  • സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി വി.ഡി. സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. .
  • ഭൂമി ഏറ്റെടുക്കൽ നടപടികളും സർവേ നടപടികളും പൂർണമായി റദ്ദാക്കും.
  • സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം.
  • വൻ കടബാധ്യത സൃഷ്ടിക്കുന്ന മെഗാപദ്ധതികൾക്ക് പകരം പ്രായോഗിക ഗതാഗത നവീകരണത്തിന് മുൻഗണന.
  • ജനപങ്കാളിത്തം, പരിസ്ഥി സംരക്ഷണം, സാമ്പത്തിക ഉത്തരവാദിത്വം എന്നിവ അടിസ്ഥാനമാക്കിയ വികസന നയത്തിലേക്ക് സർക്കാർ മാറുന്നു
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *