റിപ്പോര്‍ട്ട്
News Editor
എ​ബോ​ള വ്യാപനം

മ​രി​ച്ച വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കാൻ വിസമ്മതിച്ചു : എ​ബോ​ള ചി​കി​ത്സാ കേ​ന്ദ്രം ജ​ന​ക്കൂ​ട്ടം തീ​യി​ട്ടു ന​ശി​പ്പി​ച്ചു

May 22, 2026 - 7:17 am

ഹൈലൈറ്റുകൾ

  • റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യിലെ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ട് നശിപ്പിച്ചു.
  • എബോള ബാധിച്ച് മരിച്ചെന്ന് കരുതുന്ന പ്രാദേശിക ഫുട്ബോൾ കളിക്കാരന്റെ മൃതദേഹം ബന്ധുക്കൾക്ക് നൽകാത്തത് പ്രതിഷേധത്തിന് കാരണമായി.
  • എബോള രോഗബാധ മൃതദേഹങ്ങളിൽ നിന്നുമുപോലും പകരാൻ സാധ്യതയുള്ളതിനാൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
  • ആക്രമികൾ ചികിത്സാ കേന്ദ്രത്തിനുള്ളിൽ കയറി സാധനങ്ങൾ തകർക്കുകയും രോഗികൾക്കായി ഒരുക്കിയിരുന്ന ടെന്റുകൾക്ക് തീയിടുകയും ചെയ്തു.
  • പോലീസിന്റെ ഇടപെടലിനിടയിലും ആക്രമണം തടയാനായില്ല; ചികിത്സയിലുണ്ടായിരുന്ന ആറു രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *