റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സത്യപ്രതിജ്ഞച്ചടങ്ങിൽ ഹസ്തദാനം

സത്യപ്രതിജ്ഞച്ചടങ്ങിൽ  പിണറായി – ജി. സുധാകരൻ ഹസ്തദാനം  

May 22, 2026 - 3:35 am

സത്യപ്രതിജ്ഞച്ചടങ്ങിൽ  പിണറായി - ജി. സുധാകരൻ ഹസ്തദാനം  

  • നിയമസഭ സത്യപ്രതിജ്ഞച്ചടങ്ങിൽ പിണറായി വിജയനും ജി. സുധാകരനും തമ്മിലുള്ള ഹസ്തദാനം ശ്രദ്ധേയമായി.
  • തിരുവനന്തപുരത്തെ നിയമസഭയിലാണ് സത്യപ്രതിജ്ഞച്ചടങ്ങ് നടന്നത്.
  • പിണറായി വിജൻ, ജി. സുധാകരൻ, ടി. കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ ചടങ്ങിൽ ശ്രദ്ധേയരായി.
  • മുൻ രാഷ്ട്രീയ ഭിന്നതകൾ മറന്ന് സൗഹൃദപരമായ ഇടപെടലാണ് ചർച്ചയായത്
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *