റിപ്പോര്‍ട്ട്
News Editor
സിസ്റ്റം ശരിയാക്കും

ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിനായി കർശന നടപടികൾ സ്വീകരിക്കും : മന്ത്രി കെ. മുരളീധരൻ.

May 19, 2026 - 12:45 pm

ഹൈലൈറ്റുകൾ

  • ആരോഗ്യവകുപ്പ് സംവിധാനം ശരിയാക്കുമെന്നും ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
  • ആരോഗ്യമേഖല മെച്ചപ്പെടുത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡോക്ടർമാരുടെ കുറവ് നികത്തുമെന്നും അറിയിച്ചു.
  • ഇനി ഒരിക്കലും വട്ടിയൂർക്കാവ് മണ്ഡലം വിട്ടുപോകില്ലെന്നും വടകരയിലേക്ക് പോയത് വേണ്ടിയിരുന്നില്ലെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.
  • ഇനി രാഷ്ട്രീയത്തിൽ പുതിയ പരീക്ഷണങ്ങൾക്ക് തയാറല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
  • ശബരിമല സ്വർണക്കൊള്ള കേസിൽ കൊള്ളക്കാർക്ക് തിരിച്ചടി ലഭിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിനെ മാറ്റേണ്ടതില്ലെന്നും വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *