റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ജനസംഖ്യാ കുറവ് പരിഹരിക്കുക ലക്ഷ്യം

ജനസംഖ്യ കൂട്ടാൻ ആന്ധ്ര; മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു

പ്രധാന വിവരങ്ങൾ

  • ആന്ധ്രാപ്രദേശിൽ ജനസംഖ്യാ കുറവ് പരിഹരിക്കാൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പുതിയ പദ്ധതി പ്രഖ്യാപിച്ചു.
  • മൂന്നാമത്തെ കുഞ്ഞിന് 30,000 രൂപയും നാലാമത്തെ കുഞ്ഞിന് 40,000 രൂപയും സാമ്പത്തിക പ്രോത്സാഹനമായി നൽകും.
  • കുഞ്ഞ് ജനിച്ചതിന് പിന്നാലെ തന്നെ ഈ തുക കുടുംബങ്ങൾക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
  • ജനനനിരക്ക് വർധിപ്പിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
  • കൂടുതൽ ദമ്പതികൾ ഒരു കുട്ടിയിൽ മാത്രം നിൽക്കുന്നത് സംസ്ഥാനത്തിന്റെ ജനസംഖ്യാ വളർച്ചയെ ബാധിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *