റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഡേ​റ്റിം​ഗ് ആ​പ്പ് വ ഴി​യു​ള്ള പ​രി​ച​യ​മാ​ണ് പ്ര​തി മു​ത​ലെ​ടു​ത്ത​ത്

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി : സി​നി​മ സ​ഹ​സം​വി​ധാ​യ​ക​ൻ ജോ​ജോ കു​രി​ശി​ങ്ക​ലി​നെ​തി​രെ കേ​സെ​ടു​ത്ത് മ​ര​ട് പൊ​ലീ​സ്.

പ്രധാന വിവരങ്ങൾ

  • മോഡലിന്റെ പരാതിയിൽ സിനിമ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ മരട് പൊലീസ് കേസെടുത്തു.
  • വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതിനെ തുടർന്ന് മർദിച്ചതായും യുവതി ആരോപിച്ചു.
  • ബംബിൾ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പ്രതി ഇപ്പോൾ ഒളിവിലാണെന്നും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *