റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ണ്ടി​ട്ടു​ള്ള​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്.മു​ഹ​മ്മ​ദ് റി​യാ​സ്

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ ത​ള്ളി മു​ഹ​മ്മ​ദ് റി​യാ​സ്

April 30, 2026 - 10:43 am

 

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​തി​ന് ബേ​പ്പൂ​ർ തെ​ളി​വാ​കും. കോ​ഴി​ക്കോ​ട് എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കി​ല്ല.

ബേ​പ്പൂ​രി​ൽ സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് വോ​ട്ട് നേ​ടി എ​ൽ​ഡിഎ​ഫ് വി​ജ​യി​ക്കും.

2021ൽ ​താ​ൻ ബേ​പ്പൂ​രി​ൽ തോ​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു എ​ക്‌​സി​റ്റ് പോ​ൾ. എ​ന്നാ​ൽ ഫ​ലം വ​ന്ന​പ്പോ​ൾ എ​ന്താ​യി. 50 ശ​ത​മാ​ന​ത്തി​ല​ധി​കം മു​സ്‌​ലിം വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ല​മാ​ണ് ബേ​പ്പൂ​ർ. അ​വി​ടെ ഒ​രു അ​ട്ടി​മ​റി​യും ന​ട​ക്കി​ല്ല. ബേ​പ്പൂ​രി​ൽ സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് വോ​ട്ട് നേ​ടി എ​ൽ​ഡിഎ​ഫ് വി​ജ​യി​ക്കും.

മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ണ്ടി​ട്ടു​ള്ള​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. ബാ​ക്കി നാ​ലി​ന് വോ​ട്ടെ​ണ്ണു​മ്പോ​ൾ പ​റ​യാ​മെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *