തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ എ​ൽ​ഡി​എ​ഫി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ക​ന​ത്ത തി​രി​ച്ച​ടി​യാ​യ​താ​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി ഉ​പ​യോ​ഗി​ച്ച ‘ചെ​റ്റ​ത്ത​രം’, ‘വീ​ട്ടി​ൽ പോ​യി...
Read full story
  കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​തി​ന് ബേ​പ്പൂ​ർ തെ​ളി​വാ​കും. കോ​ഴി​ക്കോ​ട് എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കി​ല്ല. ബേ​പ്പൂ​രി​ൽ സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് വോ​ട്ട് നേ​ടി എ​ൽ​ഡിഎ​ഫ് വി​ജ​യി​ക്കും....
Read full story
കോഴിക്കോട് | എലത്തൂരില്‍ വന്‍ ഭൂരിപക്ഷം നേടുമെന്നും ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. എന്നാല്‍ ഭൂരിപക്ഷത്തില്‍ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകണമെന്ന പ്രതിപക്ഷ നേതാവ് വി ഡി...
Read full story
റിപ്പോര്‍ട്ട്

പോ​ളിം​ഗ് ദി​നത്തിൽ ക​റു​പ്പ​ണി​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ൻ

By ന്യൂസ് ഡെസ്ക് April 9, 2026
കോ​ട്ട​യം: ത​ന്‍റെ പി​താ​വി​നെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വേ​ട്ട​യാ​ടി​യെ​ന്നും ഇ​ന്ന് (ഏപ്രിൽ 9) ഏ​റ്റ​വും വേ​ദ​ന​യു​ള്ള ദി​വ​സ​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ​ണി തീ​രാ​ത്ത മി​നി സി​വി​ൽ സ്റ്റേ​ഷ​ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ട്ടു. നി​യ​മ​സ​ഭാ...
Read full story
തിരുവനന്തപുരം| കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും തെറ്റുചെയ്തവര്‍ എല്ലാവരും ജയിലില്‍ ആകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത കേരളത്തില്‍ കൂടി...
Read full story
. തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ പ​ര​സ്യ​മാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍. ഓ​രോ​വീ​ടും ക​യ​റി​യി​റ​ങ്ങി ത​ങ്ങ​ൾ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് കേ​ര​ള ആ​ശ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു....
Read full story
തിരുവനന്തപുരം : ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും.ഇതിന് ആവശ്യമായ തുക അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു .l 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള, സംസ്ഥാന സർക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഫെബ്രുവരി 7 ന്. നികുതിയേതര വരുമാന വർധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. എന്നാൽ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ പേരില്‍ അഹങ്കരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനഭരണം...
Read full story
തിരുവനന്തപുരം: കരാറുകാരുമായി എംഎല്‍എമാര്‍ വരരുതെന്ന് പറഞ്ഞതില്‍ ഉറച്ചു നിൽക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നിയമസഭാകക്ഷിയോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു....
Read full story