ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​ൽ റ​ഷ്യ​ൻ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 29പേ​ർ മ​രി​ച്ചു

മോ​സ്കോ: ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​ൽ റ​ഷ്യ​ൻ അ​ന്‍റ​നോ​വ് -26 സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 29പേ​ർ മ​രി​ച്ചു. റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് ടാ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​തി​നി​ടെ വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ത​ക​ർ​ന്നു​വീ​ണ വി​മാ​നം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി. ആ​റു ജീ​വ​ന​ക്കാ​രും 23 യാ​ത്ര​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

എ​തെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​ലാ​ണ് വി​മാ​നം ത​ക​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും സാ​ങ്കേ​തി​ക ത​ക​രാ​റാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →