ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഏ​​​ലം കൃ​​​ഷി​​​ നാ​​​ശ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നൽകാൻ തീരുമാനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഏ​​​ലം കൃ​​​ഷി​​​ക്കു​​​ണ്ടാ​​​യ നാ​​​ശ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ഏ​​​ലം കൃ​​​ഷിനാ​​​ശ​​​ത്തി​​​ന് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യി അ​​​ഞ്ച് കോ​​​ടി രൂ​​​പ ഇ​​​ടു​​​ക്കി പാ​​​ക്കേ​​​ജി​​​ന്‍റെ മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി അ​​​നു​​​വ​​​ദി​​​ച്ചു. ഫ​​​ണ്ട് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൃ​​​ഷിവ​​​കു​​​പ്പി​​​ന് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.ഇന്നലെ (ഫെബ്രുവരി 24)ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →