തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നാളെ തീരുമാനമെടുക്കുമെന്നും മന്ത്രി തൃശൂര്‍ | മുണ്ടത്തിക്കോട് സ്ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവൻ. അടിയന്തര മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് ദേവസ്വം മന്ത്രി ഇക്കാര്യം അറിയിച്ചത്. തൃശൂര്‍...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് എന്‍ആര്‍ഐ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കും

By ന്യൂസ് ഡെസ്ക് March 11, 2026
തിരുവനന്തപുരം | പ്രവാസികളുടെയും ബന്ധുക്കളുടെയും പരാതികള്‍ അതിവേഗം കൈകാര്യം ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് എന്‍ആര്‍ഐ പോലീസ് സ്റ്റേഷന്‍ വരുന്നു. ഇന്നലെ(10.03.2026) ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായവും ഇടപെടലും നടത്തുന്നതിനായാണ് പ്രത്യേക സ്റ്റേഷന്‍ പോലീസ് ആസ്ഥാനത്ത്...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഏ​​​ലം കൃ​​​ഷി​​​ക്കു​​​ണ്ടാ​​​യ നാ​​​ശ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ഏ​​​ലം കൃ​​​ഷിനാ​​​ശ​​​ത്തി​​​ന് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യി അ​​​ഞ്ച് കോ​​​ടി രൂ​​​പ ഇ​​​ടു​​​ക്കി പാ​​​ക്കേ​​​ജി​​​ന്‍റെ മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി അ​​​നു​​​വ​​​ദി​​​ച്ചു. ഫ​​​ണ്ട് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൃ​​​ഷിവ​​​കു​​​പ്പി​​​ന് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് അ​​​നു​​​മ​​​തി...
Read full story
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നെ നി​​​​ര​​​​ന്ത​​​​രം വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം. സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സാ​​​​മൂ​​​​ഹി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ട​​​​ക്കം ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വി​​​​മ​​​​ർ​​​​ശ​​​​നം പ​​​​തി​​​​വാ​​​​ക്കി​​​​യെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മു​​​​യ​​​​ർ​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ...
Read full story
തിരുവനന്തപുരം | പി എം ശ്രീ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ സി പി ഐ. ഒക്ടോബർ 29ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ പങ്കെടുക്കില്ല. ഒക്ടോബർ 28 ന് ഓണ്‍ലൈനായി ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. യോഗം കഴിഞ്ഞ്...
Read full story
തിരുവനന്തപുരം| പിഎം ശ്രീ പദ്ധതി തര്‍ക്കം ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കും. പാര്‍ട്ടി സെക്രട്ടറി നിലപാട് പറയുമെന്നും മന്ത്രി വ്യക്തമാക്കി..ഇടത് നയമാണ് രണ്ട് പാര്‍ട്ടികളും...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

By ന്യൂസ് ഡെസ്ക് June 5, 2025
തിരുവനന്തപുരം | കേരളതീര പ്രദേശത്തെ കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. .ഇന്നുനടന്ന(ജൂൺ 5) മന്ത്രിസഭായോഗ തീരുമാന പ്രകാരമാണ് നിരോധനം. . 2025 ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ...
Read full story