കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം ആവശ്യമോ ? പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​ ​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​സ​​​ക്തി സം​​​​ബ​​​​ന്ധി​​​​ച്ച് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ്. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം വേ​​​​ണ​​​​മോ എ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടു​​​​ന്ന​​​​ത്.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഭാ​​​​വി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​ ​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി അ​​​​റി​​​​യി​​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →