സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വാ​വ് മ​രി​ച്ചതായി പരാതി

തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വാ​വ് മ​രി​ച്ച​താ​യി പ​രാ​തി. വി​ള​പ്പി​ൽ​ശാ​ല കൊ​ല്ലം​കൊ​ണം സ്വ​ദേ​ശി ബി​സ്‌​മീ​ർ(37) ആ​ണ് മ​രി​ച്ച​ത്. ശ്വാ​സ ത​ട​സ​ത്തി​ന് ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച ബി​സ്മീ​റി​ന് ജീ​വ​ന​ക്കാ​ർ ഗേ​റ്റ് തു​റ​ന്നു ന​ൽ​കി​യി​ല്ലെ​ന്നും സി​പി​ആ​റും ഓ​ക്സി​ജ​നും ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച ബി​സ്മി​ർ. സം​ഭ​വ​ത്തി​ൽ കു​ടും​ബം വി​ള​പ്പി​ൽ​ശാ​ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →