റിപ്പോര്‍ട്ട്
വിളപ്പിൽശാലയിൽ മരിച്ച ബിസ്മീറിന്റെ മരണകാരണം ഹൃദയാഘാതം
By ന്യൂസ് ഡെസ്ക്
•
February 3, 2026
തിരുവനന്തപുരം| തിരുവനന്തപുരം വിളപ്പിൽശാലയിൽ മരിച്ച ബിസ്മീറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ശരീരഭാഗങ്ങള്‍ നീല നിറമായത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണമാണ്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. ബിസ്മീറിന്റെ മരണം...
Read full story

