മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ഷ​​​​ച്ചു​​​​ഴി​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട ബ്രിട്ടീഷ് ഏജന്‍റായിരുന്നു രാ​​​​ജാ റാം ​​​​മോ​​​​ഹ​​​​ൻ റോ​​​​യി എ​​​​ന്ന് ബിജെപി മന്ത്രി

ഷാ​​​​ജാ​​​​പു​​​​ർ: മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ഷ​​​​ച്ചു​​​​ഴി​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട ബ്രി​​​​ട്ടീ​​​​ഷ് ഏ​​​​ജ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു രാ​​​​ജാ റാം ​​​​മോ​​​​ഹ​​​​ൻ റോ​​​​യി എ​​​​ന്ന് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മ​​​​ന്ത്രി​​​​യും ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ഇ​​​​ന്ദ​​​​ർ സിം​​​​ഗ് പാ​​​​ർ​​​​മ​​​​ർ. ആ​​​​ദി​​​​വാ​​​​സി ഗോ​​​​ത്ര​​​​നേ​​​​താ​​​​വ് ബി​​​​ർ​​​​മ മു​​​​ണ്ട​​​​യു​​​​ടെ 150-ാം ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​ർ​​​​മ​​​​റി​​​​ന്‍റെ വി​​​​വാ​​​​ദ പ്ര​​​​സ്താ​​​​വ​​​​ന. പ്ര​​​​സ്താ​​​​വ​​​​ന വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ പാ​​​​ർ​​​​മ​​​​ർ നാ​​​​വു​​​​പി​​​​ഴ​​​​യാ​​​​ണെ​​​​ന്നു തി​​​​രു​​​​ത്തി മാ​​​​പ്പു​​​​പ​​​​റ​​​​ഞ്ഞു.

മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ച​​​​വ​​​​രെ ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​ർ വ്യാ​​​​ജ സാ​​​​മൂ​​​​ഹി​​​​ക​​​​പ​​​​രി​​​​ഷ്ക​​​​ർ​​​​ത്താ​​​​ക്ക​​​​ളാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി. മി​​​​ഷ​​​​ണ​​​​റി സ്കൂ​​​​ളു​​​​ക​​​​ളാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നാ​​​​യി ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →