കൊ​ല്ലം: രേ​ഖ​ക​ളി​ല്ലാ​തെ ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ സ്വ​ദേ​ശി ആ​ന​ന്ദൻ എന്നയാൾ പിടിയിലായി. മെയ് 5 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പു​ന​ലൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്എ​ച്ച്ഒ പി.​കെ. പ്ര​ദീ​പി​ന്‍റെ...
Read full story
പാ​​​ലാ: തി​​​രു​​​വ​​​ന്ത​​​പു​​​രം നെ​​​യ്യാ​​​റി​​​ൽ ബൈ​​​ക്കും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒരാൾ മരിച്ചു. ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ പാ​​​ള​​​യം കി​​​ഴ​​​ക്കേ​​​കാ​​​രു​​​വേ​​​ലി​​​ല്‍ (ത​​​ല​​​മ​​​ട) ഷാ​​​ജി കു​​​ര്യ​​​ൻ (56) ആ​​​ണ് മ​​​രി​​​ച്ച​​​ത്. 10 വ​​​ര്‍ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി നെ​​​യ്യാ​​​ര്‍ ഡാ​​​മി​​​ന് സ​​​മീ​​​പ​​​മു​​​ള്ള തോ​​​ട്ട​​​ത്തി​​​ല്‍ സൂ​​​പ്പ​​​ര്‍വൈ​​​സ​​​ര്‍ ആ​​​യി...
Read full story
പൊ​ന്നാ​നി: ബി​ഹാ​ർ ഒ​രു​നാ​ൾ കേ​ര​ളം പോ​ലെ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ബി​ഹാ​ർ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വും രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ അ​ഖി​ലേ​ന്ത്യാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ തേ​ജ​സ്വി യാ​ദ​വ്. പൊ​ന്നാ​നി​യി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തേ​ജ​സ്വി യാ​ദ​വ്....
Read full story
തെഹ്റാൻ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഉന്നത സൈനിക ഉദ്യോഗസ്ഥനായ അബോൽഖാസം ബാബായിയാൻ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫിന്റെ ഓഫീസിലെ പ്രത്യേക ഇൻസ്‌പെക്ടറായിരുന്നു അദ്ദേഹം.ഇസ്രായേൽ സൈന്യം...
Read full story
കൊല്‍ക്കത്ത | ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് സി വി ആനന്ദബോസ്. രാജി തികച്ചും ബോധപൂര്‍വമായ ഒരു തീരുമാനമാണെന്നും അതിന്റെ കാരണങ്ങള്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ കളിയുടെ നിയമങ്ങളില്‍...
Read full story
വാ​ഷിം​ഗ്ട​ൺ: ലോ​ക​മെ​മ്പാ​ടും ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​ലും ആ​ശ​ങ്ക വേ​ണ്ടെ​ന്നും, ഇ​റാ​ന്‍റെ ഭീ​ഷ​ണി​യെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നാ​ണ് താ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം....
Read full story
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സ്‌കൂൾ കോളേജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതം...
Read full story
കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യെ​​​​യും അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സ് ര​​​​ഞ്ജി​​​​ത ജി. ​​​​നാ​​​​യ​​​​രെ​​​​യും ജാ​​​​തീ​​​​യ​​​​മാ​​​​യി ആ​​​​ക്ഷേ​​​​പി​​​​ച്ച​​​​തി​​​​ന് സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ മ​​​​രി​​​​ച്ചു. വെ​​​​ള്ള​​​​രി​​​​ക്കു​​​​ണ്ട് താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സി​​​​ലെ ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​റാ​​​​യി​​​​രു​​​​ന്ന കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ആ​​​​ന​​​​ന്ദാ​​​​ശ്ര​​​​മം...
Read full story