
Tag: Madyapradesh



ബാര്‍ബര്‍ഷോപ്പില്‍ മുടി വെട്ടിയ 12 പേരില്‍ ആറുപേര്‍ക്ക് കൊറോണ; പുതപ്പിച്ച തുണിയിലൂടെ രോഗബാധ
ഭോപ്പാൽ: മധ്യപ്രദേശിൽ ബാർബര്‍ ഷോപ്പില്‍ മുടിവെട്ടിയ ആറു പേര്‍ക്ക് കൊവിഡ്. മദ്ധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് മുടിവെട്ടിലൂടെ രോഗം ബാധിച്ചത്. ഇന്‍ഡോറില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒരാള്‍ അടുത്തിടെ സലൂണിലെത്തി മുടിവെട്ടിയിരുന്നു. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതേ …

കോവിഡ് പരിശോധനയ്ക്കിടെ മധ്യപ്രദേശിൽ ഡോക്ടർമാർക്കും പോലീസുകാർക്കും നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
ഭോപാല്‍ ഏപ്രിൽ 23: മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും പൊലീസ് ഓഫീസര്‍ക്കും നേരെ മര്‍ദ്ദനം. കൊവിഡ് സാദ്ധ്യതയുള്ളയാളെ പരിശോധിക്കാന്‍ ചെന്നപ്പോഴാണ് ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷാനടപടികളുണ്ടാകുമെന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രവര്‍ത്തകനെയും പൊലീസ് ഓഫീസറെയും മര്‍ദ്ദിച്ചത്. ഗോപാല്‍ എന്നയാളെ പരിശോധിക്കാനാണ് …