ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം തടസ്സം

ആലപ്പുഴ: ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അമ്പലപ്പുഴ – തിരുവല്ല റോഡിലൂടെയും,  തണ്ണീർമുക്കം – കുമരകം റോഡിലൂടെയുമാണ് ഇപ്പോൾ വാഹനം തിരിച്ചു വിടുന്നത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6983/Deviation-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →