വൈപ്പി൯ ബസുകളുടെ നഗരപ്രവേശനത്തിന് പൂർണപിന്തുണയുമായി ബസുടമകൾ

January 31, 2023

വൈപ്പിനിൽ നിന്നുളള സ്വകാര്യ ബസുകളുടെ നഗര പ്രവേശനത്തിൽ അനുകൂല നിലപാടുമായി ബസുടമകൾ. നഗര പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അഭിപ്രായ ശേഖരണത്തിനുമായി ഓച്ചന്തുരുത്തിൽ ചേർന്ന യോഗത്തിലാണ് ബസുടമകളുടെ സംഘടനാ പ്രതിനിധികൾ നിലപാട് അറിയിച്ചത്. സർക്കാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജോയന്റ് …

കണ്ണൂർ: എരഞ്ഞോളി പുതിയ പാലം മന്ത്രി മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു

January 31, 2022

കണ്ണൂർ: തലശ്ശേരി എരഞ്ഞോളി പുതിയ പാലം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസും അഡ്വ എ എൻ ഷംസീർ എം എൽ എയും …

കണ്ണൂർ: സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

January 31, 2022

കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് ഉൾപ്പെടെയുള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിറ്റി റോഡ്, തെക്കീ ബസാർ ഫ്ളൈ ഓവർ, മേലെ ചൊവ്വ അണ്ടർ പാസ് എന്നിവയുടെ പ്രവൃത്തി വിലയിരുത്താൻ …

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഇന്നുണ്ടായേക്കും

November 2, 2021

കൊച്ചി: കൊച്ചിയിൽ കോൺഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തിൽ നടൻ ജോജു ജോർജിന്റെ കാർ തകർത്തവരെ പോലീസ് തിരിച്ചറിഞ്ഞു. കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് 02/11/21 ചൊവ്വാഴ്ച തന്നെ ഉണ്ടോയേക്കുമെന്നും സൂചനയുണ്ട്. ജോജുവിനൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിക്കും. ഇന്ധനവില …

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം തടസ്സം

August 12, 2020

ആലപ്പുഴ: ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അമ്പലപ്പുഴ – തിരുവല്ല റോഡിലൂടെയും,  തണ്ണീർമുക്കം – കുമരകം റോഡിലൂടെയുമാണ് ഇപ്പോൾ വാഹനം തിരിച്ചു വിടുന്നത്. ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6983/Deviation-.html