Tag
ന്യൂസ് ഡെസ്ക്

ഊഞ്ഞാലിന്റെ കയർ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ഊഞ്ഞാലിന്റെ കയർ കഴുത്തില്‍ കുരുങ്ങി മുണ്ടേല സ്വദേശി അഭിലാഷ് (26) മരിച്ചു .ഊഞ്ഞാലില്‍ ഇരുന്ന് കറങ്ങവേ കഴുത്തില്‍ കയർ കുരുങ്ങിയതാണെന്നാണ് നിഗമനം. ഫെബ്രുവരി 3 തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ അഭിലാഷിനെ കയർ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കേബിള്‍ ടി വി ജീവനക്കാരനാണ് മരിച്ച അഭിലാഷ്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസ് എടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *