മുഖ്യമന്ത്രി സ്വപ്നലോകത്താണ് കഴിയുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: നികുതി വെട്ടിപ്പ് വ്യാപകമായിട്ടും പൊതുമേഖലാ സ്ഥാപനങ്ങൾ തകർന്നിട്ടും സ്വപ്നലോകത്താണ് മുഖ്യമന്ത്രി കഴിയുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാരിനെതിരെ നൂറ് കുറ്റങ്ങൾ ചുമത്തി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നടത്തിയ പ്രതീകാത്മക കുറ്റവിചാരണ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, സെക്രട്ടേറിയറ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ, സംസ്ഥാന പ്രസിഡന്റ് എം.എസ്.ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →