ബെംഗ്ലൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു

ബെംഗ്ലൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു

എടപ്പാൾ:ബെംഗ്ലൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു.എടപ്പാള്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമെന്നാണ് നിഗമനം.അപകടത്തില്‍ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഗുരുതരമായി പരിക്കേറ്റ എടപ്പാൾ മാങ്ങാട്ടൂർ സ്വദേശി അസ്‌ലം (22)ആണ് മരിച്ചത്.അപടത്തിൽ പരിക്കേറ്റ സുഹൃത്ത് കുറ്റിപ്പാല സ്വദേശി ആദില്‍(24) ചികിത്സയിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →