റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതൽ ഉയര്‍ത്തും; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

October 12, 2023 - 8:18 pm

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നിലവില്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.

രാവിലെ ഒന്‍പത് മണിയോടെ ഡാമിന്റെ ഷട്ടറുകള്‍ 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തും. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *