കപ്പൂര്‍ കൊഴിക്കരയില്‍ അനധികൃത മണ്ണ് ഖനനം:മണ്ണുമാന്തി യന്ത്രവും ടിപ്പര്‍ ലോറിയും പിടിച്ചെടുത്തു

കപ്പൂര്‍:കപ്പൂര്‍ കൊഴിക്കരയില്‍ അനിധികൃതമായി കുന്നിടിച്ച് മണ്ണ് ഖനനം നടത്തിയ മണ്ണുമാന്തി യന്ത്രവും ടിപ്പര്‍ ലോറിയും റവന്യൂ വകുപ്പ് പിടിച്ചെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →