കൊച്ചി: ബംഗളുരു എഫ്.സിയുടെ ഗോള്‍കീപ്പര്‍ ലാറ ശര്‍മ്മ കേരള ബ്ലാസ്റ്റേഴ്‌സില്‍. ഒരു വര്‍ഷത്തെ ലോണ്‍ ഡീലിലാണ് ബ്ലാസ്‌റ്റേഴ്‌സ് താരത്തെ ടീമിലെത്തിച്ചത്. ലാറ ശര്‍മ ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം ആരംഭിച്ചു. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരമാണ് 24-കാരനായ ലാറ. ഇന്ത്യന്‍ ആരോസ്, എ.ടി.കെ റിസര്‍വ്‌സ്, ബംഗളൂരു എഫ്.സി എന്നിവര്‍ക്കായി കളിച്ചിട്ടുണ്ട്. അണ്ടര്‍-18 ഇന്ത്യന്‍ ടീമിലും കളിച്ചിട്ടുണ്ട്.
ലാറ ശര്‍മ്മ ബ്ലാസ്റ്റേഴ്‌സില്‍
