ആലപ്പുഴയില്‍ മാരാരിക്കുളത്ത് മരണമടഞ്ഞ ത്രേസ്യമ്മ(62)യുടെ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയി. കാനശ്ശേരില് സെബാസ്റ്റ്യന്റെ ഭാര്യയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്. മരണശേഷം പരിശോധിച്ചതിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആലപ്പുഴയില്‍ കോവിഡ് ബാധിച്ചവര്‍ 1512 പേരാണ്. 822 പേര് രോഗവിമുക്തരായി. 685 പേരാണ് ചികിത്സയിലുള്ളത്. ആകെ 4 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
തിങ്കളാഴ്ച, 27-07-2020-ന് 30 പേരുടെ രോഗം സ്ഥിരീകരിച്ചു. 150 പേർ രോഗവിമുക്തരായി. മരണം രേഖപ്പെടുത്തിയിട്ടില്ല.
കണ്ടൈന്റ്മെന്റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം
| Sl. No. | LSGs needing special attention | Containment Zones (Ward) |
| 1 | കായംകുളം മുനിസിപ്പാലിറ്റി | എല്ലാ വാർഡുകളും |
| 2 | പാലമേല്‍ | എല്ലാ വാർഡുകളും |
| 3 | ഭരണിക്കാവ് | 5, 12, 13 |
| 4 | തെക്കെക്കര | എല്ലാ വാർഡുകളും |
| 5 | നൂറനാട് | എല്ലാ വാർഡുകളും |
| 6 | ആറാട്ടുപുഴ | എല്ലാ വാർഡുകളും |
| 7 | ചെറിയനാട് | 4, 7 |
| 8 | കരുവറ്റ | 4 |
| 9 | താമരക്കുളം | എല്ലാ വാർഡുകളും |
| 10 | പതിയൂർ | 12 |
| 11 | പുളിങ്കുന്ന് | 14, 15 |
| 12 | വള്ളിക്കുന്നം | 2, 3 |
| 13 | പുളിയൂർ | 1 |
| 14 | ആലപ്പുഴ മുനിസിപ്പാലിറ്റി | 1, 35, 43 |
| 15 | ആല | 13 |
| 16 | ചേർത്തല മുനിസിപ്പാലിറ്റി | എല്ലാ വാർഡുകളും |
| 17 | അരൂർ | എല്ലാ വാർഡുകളും |
| 18 | അരുക്കുറ്റി | എല്ലാ വാർഡുകളും |
| 19 | പെരുമ്പലം | എല്ലാ വാർഡുകളും |
| 20 | എഴുപുന്ന | എല്ലാ വാർഡുകളും |
| 21 | പാണവള്ളി | എല്ലാ വാർഡുകളും |
| 22 | കോടംത്തുരുത്ത് | എല്ലാ വാർഡുകളും |
| 23 | തൈക്കാട്ടുശ്ശേരി | എല്ലാ വാർഡുകളും |
| 24 | കുത്തിയതോട് | എല്ലാ വാർഡുകളും |
| 25 | തുറവൂർ | എല്ലാ വാർഡുകളും |
| 26 | ചെന്നംപ്പള്ളിപ്പുറം | എല്ലാ വാർഡുകളും |
| 27 | പട്ടണക്കാട് | എല്ലാ വാർഡുകളും |
| 28 | വയലാർ | എല്ലാ വാർഡുകളും |
| 29 | കടക്കാരപ്പള്ളി | എല്ലാ വാർഡുകളും |
| 30 | തെക്കെ ചേർത്തല | എല്ലാ വാർഡുകളും |
| 31 | തണ്ണീർമുക്കം | എല്ലാ വാർഡുകളും |
| 32 | വടക്കെ മാരാരിക്കുളം | എല്ലാ വാർഡുകളും |
| 33 | കഞ്ഞിക്കുഴി | എല്ലാ വാർഡുകളും |
| 34 | മുഹമ്മ | എല്ലാ വാർഡുകളും |
| 35 | രാമങ്കരി | 9 |
| 36 | തൃക്കുന്നപ്പുഴ | എല്ലാ വാർഡുകളും |
| 37 | കൃഷ്ണപ്പുരം | 1, 2, 3 |
| 38 | വടക്കെ അമ്പലപ്പുഴ | 1, 2, 18 |
| 39 | ദേവിക്കുളങ്ങര | 13 |
| 40 | താഴക്കര | 21 |
| 41 | തെക്കെ മുരാരിക്കുളം | 15, 16, 17, 19, 21 |
| 42 | തൃപ്പാറുത്തുറ | 5 |
| 43 | ചെങ്ങന്നൂർ മുനിസിപ്പാലിറ്റി | 4, 23 |
| 44 | മണ്ണഞ്ചേരി | 2, 3, 14, 17, 19, 20 |
| 45 | പള്ലിപ്പാട് | 10, 11 |
| 46 | കാവാലം | 1, 2, 3, 4 , 5, 6, 7, 8, 9 |
| 47 | പുറക്കാട് | 18 |
| 48 | വടക്കെ പുന്നപ്ര | 16 |
| 49 | നിലമ്പേരൂർ | 1, 2, 3, 4 |

