ബിപോർജോയ്’ കര തൊട്ടു മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് സൗരാഷ്ട്ര തീരത്തോടടുത്തു കൊണ്ടിരിക്കുകയാണ്

അഹമ്മദാബാദ്: അതി തീവ്ര ചുഴലിക്കാറ്റ് ബിപോർ ജോയ് ഗുജറാത്ത് തീരം തൊട്ടതായി കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് സൗരാഷ്ട്ര തീരത്തോടടുത്തു കൊണ്ടിരിക്കുകയാണ്. കാറ്റിന്‍റെ വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയായി കൂടിയേക്കാം. നാലു മണിക്കൂറുകൾക്കുള്ളിൽ കാറ്റ് പൂർണമായും തീരത്തെത്തുമെന്നാണ് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →