ബംഗാളിലെ സ്പോഞ്ച് അയണ്‍ ഫാക്ടറിയില്‍ സ്‌ഫോടനം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ സ്‌പോഞ്ച് അയണ്‍ ഫാക്ടറിയില്‍ സ്ഫോടനം. സ്‌ഫോടനത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഫാക്ടറിയുടെ ചൂളയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ തൊഴിലാളികളെ ഫാക്ടറിയില്‍ നിന്ന് മാറ്റി. ഇതുവരെ ഏഴ് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →