കോട്ടയം, തുരുത്തി- കിടങ്ങറ റോഡിലൂടെയുള്ള ടോറസ് വാഹനങ്ങളുടെ ഗതാഗതം ജൂലൈ 10 വരെ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ ഉത്തരവായി. പകരം അമ്പലപ്പുഴ -തിരുവല്ല വഴിയിലൂടെയാണ് ടോറസ് വാഹനങ്ങള്‍ പോകേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →