ആലപ്പുഴ: അമ്പലപ്പുഴ -ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 101 -ാം നമ്പർ (തകഴി ഗേറ്റ്) ലെവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെയ് 29ന് വൈകിട്ട് എഴു വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ പടഹാരം ഗേറ്റ് വഴി പോകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →