കാസര്‍ക്കോഡ്: മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ നിയമനടപടിയെടുക്കേണ്ടി വരുമെന്ന് പോലീസ് നോട്ടീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയിരുന്നു. ഇതിനെതിരെ യുവജനസംഘടനകള്‍ രംഗത്തു വന്നിരുന്നു. ആ നോട്ടിയിലൂടെ പോലീസിന്റെ മുസ്ലീം മത വിരുദ്ധതയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. നോട്ടീന്റെ സദ്ദുദ്ദേശത്തെ വേറെ രീതിയില്‍ വ്യാഖ്യാനിക്കുന്നവരാണ് പ്രതിഷേധിക്കുന്നത് എന്നു പറഞ്ഞ് വിവാദനോട്ടീസ് പോലീസ് പിന്‍വലിച്ചത്.
Uncategorized
മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കണം പോലീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്കിയ നോട്ടീസ് വിവാദമായി. പോലീസ് നോട്ടീസ് പിന്‍വലിച്ചു.
