ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് 13 ന്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനു സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജൂണ്‍ 13 ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. പരാതി ലഭിക്കേണ്ട അവസാന തീയതി ഈ മാസം 20. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →