ദി സീക്രട്ട് ഓഫ് വുമണ്‍’, ഉടന്‍ എത്തുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍

കൊച്ചി: നിരഞ്ജന അനൂപിനെ പ്രധാന കഥാപാത്രമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി സീക്രട്ട് ഓഫ് വുമണ്‍. ചിത്രത്തിന്റെപുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

പ്രദീപ് കുമാറിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയതും സംവിധായകന്‍ തന്നെയാണ്.
ഛായാഗ്രഹണം- ലെബിസണ്‍ ഗോപി, പശ്ചാത്തല സംഗീതം- ബിജിപാല്‍. നിതീഷ് നടേരിയുടെ വരികള്‍ക്ക് അനില്‍ കൃഷ്ണ സംഗീതം നല്‍കിയിരിക്കുന്നു.
ചിത്രം ഉടന്‍ എത്തുമെന്ന് സംവിധായകന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →