കൊച്ചി: യൂറോപ്പിലെ മോള്‍ഡോവയിലെ ദേശീയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഫെബ്രുവരി ബാച്ചിലേക്കുള്ള എം.ബി.ബി.എസ്. പ്രവേശനത്തിന് അപേക്ഷിക്കാം. ഈ മാസം 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. അഡ്മിഷന്‍ വിവരങ്ങള്‍ക്കു കൊച്ചിയിലെ യൂണിവേഴ്‌സിറ്റിയുടെ എഡ്യൂക്കേഷന്‍ ഇന്‍ഫോര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9847155777.
മോള്‍ഡോവയില്‍ എം.ബി.ബി.എസ്: അപേക്ഷിക്കാം
