കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി 31/12/2022 ശനിയാഴ്ച കോഴിക്കോട് ബീച്ചില്‍ ഗതാഗത നിയന്ത്രണം. ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ശനിയാഴ്ച വൈകിട്ട് മൂന്ന് മുതല്‍ വൈകിട്ട് 6 വരെ ഭാഗികമായും വൈകിട്ട് ആറു മുതല്‍ പുതുവത്സരാഘോഷം കഴിയുന്നതുവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തും.സര്‍ക്കാര്‍, ഔദ്യോഗിക വാഹനങ്ങളും ആംബുലന്‍സുകളും കടത്തിവിടും.
പുതുവത്സരാഘോഷം: കോഴിക്കോട് ബീച്ചില്‍ ഗതാഗത നിയന്ത്രണം.
