ക്രിസ്‌മസ്- പുതുവത്സരം പ്രമാണിച്ച കേരളത്തിലേക്ക് 51 സ്‌പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം: ക്രിസ്‌മസ്- പുതുവത്സര കാലത്തെ യാത്രാ ക്ലേശം കണക്കിലെടുത്ത് കേരളത്തിലേക്ക് 2022 ഡിസംബർ 21 മുതൽ 2023 ജനുവരി 2 വരെ 51 സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കും. ദക്ഷിണ റെയിൽവേ 20/12/2022 പ്രഖ്യാപിച്ച 17 സ്പെഷ്യലുകൾ ഉൾപ്പെടെയാണിത്.

സ്പെഷ്യൽ ട്രെയിനുകൾ (17 എണ്ണം): 21ന് എറണാകുളം ജംഗ്ഷൻ- ചെന്നൈ. 23ന് ചെന്നൈ എഗ്‌മോർ- കൊല്ലം, ചെന്നൈ- എറണാകുളം ജംഗ്ഷൻ. 24ന് എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി. 25ന് കൊല്ലം- ചെന്നൈ എഗ്‌മോർ, വേളാങ്കണ്ണി- എറണാകുളം ജംഗ്ഷൻ. 26ന് ചെന്നൈ എഗ്‌മോർ- കൊല്ലം, എറണാകുളം ജംഗ്ഷൻ- താംബരം. 27ന് താംബരം- എറണാകുളം ജംഗ്ഷൻ, കൊല്ലം- ചെന്നൈ എഗ്‌മോർ. 28ന് ചെന്നൈ എഗ്‌മോർ- കൊല്ലം. 29ന് കൊല്ലം- ചെന്നൈ എഗ്‌മോർ. 30ന് ചെന്നൈ എഗ്‌മോർ- കൊല്ലം. 31ന് എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി. ജനുവരി ഒന്നിന് കൊല്ലം- ചെന്നൈ എഗ്‌മോർ, വേളാങ്കണ്ണി- എറണാകുളം ജംഗ്ഷ കാലത്ത്ൻ . 2ന് എറണാകുളം ജംഗ്ഷൻ- താംബരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →