ആനന്ദം പരമാനന്ദം’ ട്രെയിലര്‍ പുറത്ത്

സംവിധായകന്‍ ഷാഫിയുടെ ‘ആനന്ദം പരമാനന്ദം’വരുന്നു ഡിസംബര്‍ 23ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോഴിതാസിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്.

പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം.ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, അനഘ നാരായണന്‍, വനിതാ കൃഷ്ണ ചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എം സിന്ധുരാജ് തിരക്കഥയും ഛായാഗ്രഹണം മനോജ് പിള്ളയും നിര്‍വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →