കിണറ്റില്‍ വീണ കുട്ടിയെ രക്ഷപെടുത്തി

പേരാമ്പ്ര: കടിയങ്ങാട് പുല്ല്യോട്ടുമുക്കില്‍ കാല്‍വഴുതി വീട്ടു മുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പുല്ല്യോട്ടുകുന്നുമ്മല്‍ ഉണ്ണിമായയ്ക്ക് രക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നി രക്ഷാ സേനയും നാട്ടുകാരും. മഴയ്ക്കിടെ അയയില്‍ നിന്ന്. തുണിയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി ആള്‍മറയില്ലാത്ത 45 അടിയോളം താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറ്റില്‍ കുട്ടി വീഴുകയായിരുന്നുവെന്നു വീട്ടുകാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →