കോഴിക്കോട് ആള്‍ദൈവത്തിനെതിരെ ഡിവൈ എഫ് ഐമാര്‍ച്ച്

കോഴിക്കോട്: കായണ്ണയില്‍ ആള്‍ദൈവത്തിനെതിരെ ഡി വൈ എഫ് ഐ മാര്‍ച്ച്. ചാരുപറമ്പില്‍ രവി എന്ന ആള്‍ദൈവത്തിനെതിരെയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.ഇയാളുടെ ആള്‍ദൈവ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കേന്ദ്രത്തില്‍ നടക്കുന്ന ആഭിചാര ക്രിയകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →