ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയോടനുബന്ധിച്ച് വ്യോമസേന അഭ്യാസപ്രകടനം നടത്തും. ഇതിനു മുന്നോടിയായി വിംഗ് കമാന്‍ഡര്‍ ആര്. അനിലിന്റെ നേത്യത്വത്തിലുള്ള പത്തംഗ സംഘം സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ പുന്നമട ഫിനിഷിംഗ് പോയിന്റ് വരെയുള്ള മേഖലയും നെഹ്റു പവില്യനും സന്ദര്‍ശിച്ചു. സബ് കളക്ടര്‍ സൂരജ് ഷാജി, ജില്ലാ പോലീസ് മേധാവി ജി.ജയദേവ് എന്നിവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം.
Uncategorized