കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ: കൊടകര വെള്ളിക്കുളങ്ങര പോത്തൻ ചിറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണാണ് കാട്ടാന ചരിഞ്ഞത്.വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത സ്വകാര്യ പറമ്പിലാണ് ജഡം കണ്ടെത്തിയത്. ആനയുടെ തല ഭാഗം സെപ്റ്റിക് ടാങ്കിലേക്ക് കുത്തിവീണ നിലയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →