ഓണപ്പരീക്ഷ ആഗസ്റ്റ് 24ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ ഓണപ്പരീക്ഷ സംബന്ധിച്ച് തീരുമാനമായി. ആഗസ്റ്റ് 24ന് പരീക്ഷ ആരംഭിച്ച് സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →