സംസ്‌കൃത സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല 27, 29 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ. (കംപാരറ്റീവ് ലിറ്ററേച്ചര്‍), പി.ജി. ഡിപ്ലോമ ഇന്‍ ഹിന്ദി ട്രാന്‍സലേഷന്‍സ് ആന്‍ഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇന്‍ ഹിന്ദി പരീക്ഷകള്‍ യഥാക്രമം 29, ഓഗസ്റ്റ് രണ്ട് തീയതികളില്‍ നടക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →